Monday 09 September 2024 11:58 AM IST : By സ്വന്തം ലേഖകൻ

ഫ്ലോറല്‍ ‍‍ഓഫ് വൈറ്റ് സാരിയില്‍ അതിമനോഹരി; തരംഗമായി മാധുരിയുടെ ചിത്രങ്ങള്‍

madhuri-beauty1

ഫ്ലോറല്‍ ‍‍ഡിസൈനിലുള്ള ഓഫ് വൈറ്റ് സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് താരം മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ മാധുരി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. അടിമുടി ട്ര‍ഡീഷണല്‍ ലുക്കിലാണ് താരം. പച്ച നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതിമനോഹരിയാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..  

1.

madhuri-beauty4

2.

madhuri-beauty7

3.

madhuri-beauty5

4.

madhuri-beauty3

5.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion