ഓണത്തിന് മലയാളി മങ്കയായി സെറ്റ് സാരിയിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന താരസുന്ദരിമാരുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറൽ. അതില്‍ ആരാധകരുടെ കയ്യടി നേടിയ താരമാണ് പ്രിയതാരം മഹിമ നമ്പ്യാര്‍. സ്വീക്കന്‍സ്- ത്രഡ് വര്‍ക്കുകള്‍ നിറഞ്ഞ നെറ്റ് ബ്ലൗസാണ് സെറ്റ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. കേര്‍ലി ഹെയറില്‍ മുല്ലപ്പൂ ചൂടി, മൂക്കുത്തിയണിഞ്ഞ് ഗ്ലാമറസ് ആന്‍ഡ് എലഗന്റ് ലുക്കിലാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.