Thursday 15 December 2022 04:27 PM IST : By സ്വന്തം ലേഖകൻ

വൈറ്റ് ഗൗണില്‍ ബ്യൂട്ടി ക്വീനായി മലൈക അറോറ; വസ്ത്രത്തിന്റെ വില 3.7 ലക്ഷം, ചിത്രങ്ങള്‍

malaika-white54578

വൈറ്റ് ഗൗണില്‍ ദേവതയെ പോലെ ഒരുങ്ങി മലൈക അറോറ. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന നൈക ഫെമിന ബ്യൂട്ടി അവാര്‍ഡ്സിലാണ് വൈറ്റ് ഗൗണ്‍ ധരിച്ചെത്തി മലൈക ആരാധകരുടെ മനം കവർന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് മേനക ഹരിസിംഗാനിയാണ് മലൈകയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. റേച്ചല്‍ ഗില്‍ബെര്‍ട്ടിന്റെ ബ്രൈഡല്‍ കലക്‌ഷനിൽ നിന്നുള്ളതാണ് വൈറ്റ് ഗൗണ്‍. 3,79,497 രൂപയാണ് വസ്ത്രത്തിന്റെ വില. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion