Thursday 01 September 2022 12:01 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ ഗൗണില്‍ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലൈക അറോറ; വസ്ത്രത്തിന്റെ വില 3.66 ലക്ഷം, മനോഹര ചിത്രങ്ങള്‍

malaika-arorafbn

ഫിലിം ഫെയറില്‍ ഹോട്ട് ആന്‍ഡ് സെക്സി ലുക്കില്‍ തിളങ്ങി മലൈക അറോറ. മഞ്ഞ മിമോസ നെക്ക്‌ലൈൻ ഡ്രസിന്റെ വില 3.66 ലക്ഷം രൂപയാണ്. ഫിലിം ഫെയറിന്റെ റെഡ് കാര്‍പ്പറ്റ് വേദിയിലാണ് താരം തിളങ്ങിയത്. ഡീപ്പ് വി നെക്കിലും ഹൈ തൈ സ്ലിറ്റിലുമുള്ള വസ്ത്രത്തില്‍ ഗ്ലാമറസ് ലുക്കിലായിരുന്നു താരം. അലക്സാണ്ട്റെ വൗത്തിയെ ശേഖരത്തിൽ നിന്നുള്ളതാണ് ഈ വസ്ത്രം. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

4.

malaikk64rgvhbh

5.

malaiyekk86gvhbjj
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion