ത്രെഡ് വര്‍ക്കുള്ള കളര്‍ഫുള്‍ ഗൗണില്‍ അതിമനോഹരിയായി തിളങ്ങി ബോളിവുഡ് സൂപ്പര്‍ സുന്ദരി മലൈക അറോറ. നെറ്റ് ഫാബ്രിക്കില്‍ ഫ്ലോറല്‍ ഡിസൈനുകളും വസ്ത്രത്തിന്റെ പ്രത്യേകതയാണ്. ഹോട്ട് ലുക്കിലാണ് താരം. ഫോട്ടോഷൂട്ടിന്റെ വിഡിയോ മലൈക തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ക്യൂട്ട് ലുക്ക് എന്നാണ് ആരാധകര്‍ കമന്റ് ചെയ്തത്. മനോഹര ചിത്രങ്ങള്‍, വിഡിയോ കാണാം..
1.
2.
3.