Thursday 29 December 2022 03:09 PM IST : By സ്വന്തം ലേഖകൻ

ഗ്രേ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ആന്‍ഡ് എലഗന്റ് ലുക്കില്‍ നമിത പ്രമോദ്; മനോഹര ചിത്രങ്ങള്‍, വിഡിയോ

namitha-grey

ഗ്രേ ഔട്ഫിറ്റില്‍ സ്റ്റൈലിഷ് ആന്‍ഡ് എലഗന്റ് ലുക്കില്‍ തിളങ്ങി പ്രിയതാരം നമിത പ്രമോദ്. ഗ്രേയില്‍ വൈറ്റ് നിറത്തിലുള്ള സ്വീക്കന്‍സുകളും മുത്തുകളും തുന്നിച്ചേര്‍ത്ത ഫ്ലോറല്‍ ഡിസൈനിലുള്ള ബ്ലൗസാണ് വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ലേബല്‍ എം ഡിസൈനേഴ്സാണ് മനോഹരമായ വസ്ത്രം ഒരുക്കിയിരിക്കുന്നത്. മെറിന്‍ ജോര്‍ജാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion