Tuesday 23 March 2021 12:04 PM IST : By സ്വന്തം ലേഖകൻ

‘സോ ബ്യൂട്ടിഫുൾ നമിതാ...’; ബേബി പിങ്കിൽ തിളങ്ങി താരസുന്ദരി, മനോഹര ചിത്രങ്ങൾ

namithavvbb54543222

ബേബി പിങ്ക് നിറത്തിലുള്ള ഔട്ട്ഫിറ്റിൽ തിളങ്ങി നമിത പ്രമോദ്. മിനിമൽ മേക്കപ്പിൽ അതിസുന്ദരിയാണ് താരം. മുത്തുകളും കല്ലുകളും പിടിപ്പിച്ച ഫ്ലോറൽ ഡിസൈനിലുള്ള വർക്ക് വസ്ത്രത്തിന്റെ മനോഹാരിത കൂട്ടുന്നു. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. അവിനാശ് ആണ് ഫോട്ടോഗ്രാഫി. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion