Saturday 13 March 2021 12:16 PM IST : By സ്വന്തം ലേഖകൻ

സാരിയോ അതോ ഗൗണോ? കിടിലൻ ഔട്ട്ഫിറ്റിൽ തിളങ്ങി നമിത പ്രമോദ്, ചിത്രങ്ങൾ

namitha445vvvvoutt556

മനോഹരമായ ഔട്ട്ഫിറ്റില്‍ തിളങ്ങുന്ന നമിത പ്രമോദിന്റെ ചിത്രങ്ങളാണ് ഇന്‍സ്റ്റാഗ്രാമില്‍ വൈറലാകുന്നത്. പീച്ച് നിറത്തിലുള്ള പാർട്ടിവെയറിൽ അതിമനോഹരിയാണ് നമിത പ്രമോദ്.  മിനിമൽ മേക്കപ്പിൽ കൂൾ ലുക്കിലാണ് താരം. ലേബൽ എം ഡിസൈനേഴ്സ് ആണ് മനോഹര വസ്ത്രത്തിനു പിന്നിൽ. രശ്മി മുരളീധരനാണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion