മഞ്ഞ ബോര്‍ഡറുള്ള കറുപ്പ് സാരിയില്‍ അതിമനോഹരിയായി പ്രിയതാരം നമിത പ്രമോദ്. താരം കഴിഞ്ഞ ദിവസം പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. ‘ഞാൻ അമ്മയെപ്പോലെയാണെന്ന് ആളുകൾ പറയുമ്പോൾ...’ എന്നാണ്
ചിത്രങ്ങൾ പങ്കുവച്ച് നമിത കുറിച്ചിരിക്കുന്നത്. മെറിന്‍ ജോര്‍ജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ലൂസ് ഹെയറിലും മിനിമല്‍ മേക്കപ്പിലും, പൊട്ടു തൊട്ട് തനിനാടന്‍ ലുക്കിലുമാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.