Friday 08 April 2022 12:28 PM IST : By സ്വന്തം ലേഖകൻ

മഞ്ഞ- വയലറ്റ് കോമ്പിനേഷനിലുള്ള ഔട്ഫിറ്റിൽ നമിത പ്രമോദ്; മനോഹര ചിത്രങ്ങൾ

namitha667vhjjjk

മഞ്ഞ- വയലറ്റ് കോമ്പിനേഷനിലുള്ള ചോളിയിൽ അതിമനോഹരിയായി പ്രിയതാരം നമിത പ്രമോദ്. റോ മാംഗോയാണ് ഔട്‍ഫിറ്റ് ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് മനേകയാണ്. അഫ്ഷീൻ ഷാജഹാൻ ആണ് സ്റ്റൈലിങ്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion