Tuesday 26 February 2019 12:01 PM IST : By സ്വന്തം ലേഖകൻ

വെസ്റ്റേൺ ഔട്ഫിറ്റിൽ അതിസുന്ദരിയായി നവ്യ നായർ; ചിത്രങ്ങൾ കാണാം

navya-nne5rtf1

വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്ത പരിപാടികളുമായി തിരക്കിലാണ് മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ. നാടൻ ലുക്കിൽ ഗ്രാമീണ പെൺകൊടിയായി മലയാള സിനിമയിൽ തിളങ്ങിയ നവ്യയുടെ ഏറ്റവും പുതിയ മോഡേൺ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

വെസ്റ്റേൺ ഔട്ഫിറ്റിൽ അതിസുന്ദരിയായി തിളങ്ങിയ നവ്യ വീണ്ടും പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ്. മുൻപ് താരത്തിന്റെ ഫിറ്റ്നസ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവ സാന്നിധ്യമാണ് നവ്യ നായർ. ചിത്രങ്ങൾ കാണാം;  

1.

navya-nne5rtf2

2.

3.

4.

5.

6.

7.