Monday 22 March 2021 12:58 PM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ ഡിസൈനിലുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായി നസ്രിയ; മനോഹര ചിത്രങ്ങൾ

nazccv3344

ഫ്ലോറൽ ഡിസൈനിലുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായി നസ്രിയ നസീം. ഇരട്ടസഹോദരനായ നവീൻ നസീമാണ് നസ്രിയയുടെ മനോഹര ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ‘എന്റെ ഇന്‍–ഹൗസ് ഫൊട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങൾ’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. മനോഹര ചിത്രങ്ങൾ കാണാം... 

Tags:
  • Celebrity Fashion
  • Fashion