Tuesday 28 September 2021 03:28 PM IST : By സ്വന്തം ലേഖകൻ

കശ്മീർ താഴ്‌വരയിൽ റഫ് ആൻഡ് ടഫ് ലുക്കിൽ നിമിഷ സജയൻ; മനോഹര ചിത്രങ്ങൾ

nimishaaarouggh5

കശ്മീർ യാത്രയിലാണ് നിമിഷ സജയൻ. അരു വാലി പഹൽഗാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് നിമിഷ സജയൻ. ഡിസ്ട്രസ്ഡ് ബ്ലൂ ജീൻസും പ്രിന്റഡ് വൈറ്റ് കുർത്തിയുമാണ് താരത്തിന്റെ വേഷം. വസ്ത്രത്തിന്റെ മുകളിൽ സ്വെറ്റ്‌ ഷർട്ടും ധരിച്ചിട്ടുണ്ട്. റഫ് ആൻഡ് ടഫ് ലുക്കിലാണ് താരം.

അഭിലാഷ് മുല്ലശ്ശേരിയാണ് മനോഹരമായ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. കശ്‌മീർ യാത്രകളുടെ കൂടുതൽ ചിത്രങ്ങൾ നിമിഷ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion