ഗോള്‍ഡന്‍ യെല്ലോ ഡിസൈനര്‍ സാരിയില്‍ മിന്നിത്തിളങ്ങി പ്രിയതാരം പാര്‍വതി. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഹെവി വര്‍ക്കുള്ള ഡീപ് വി നെക്ക് സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ഫ്ലോറല്‍ ഡിസൈനിലുള്ള സാരിയില്‍ അതീവ സുന്ദരിയാണ് പാര്‍വതി. കമ്മലും മോതിരവും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും സിമ്പിള്‍ മേക്കപ്പിലും എലഗന്റ് ലുക്കിലാണ് പാര്‍വതി. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.