Monday 12 April 2021 11:20 AM IST : By സ്വന്തം ലേഖകൻ

എംബ്രോയിഡറിയിൽ ഫ്ലോറൽ സൗന്ദര്യം; പിങ്ക് ടോപ്പിൽ ആരാധകരുടെ മനം കവർന്ന് പ്രിയങ്ക ചോപ്ര

priyanmmm6667778

മനോഹരവും അതുപോലെ വ്യത്യസ്തവുമായ വസ്ത്രധാരണ രീതി കൊണ്ട് ലോകമെമ്പാടുമുള്ള ഫാഷൻ പ്രേമികളെ ഞെട്ടിക്കുന്ന താരമാണ് നടി പ്രിയങ്ക ചോപ്ര. പ്രിയങ്കയുടെ ഫാഷൻ പരീക്ഷണങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇത്തവണയും താരത്തിന്റെ വ്യത്യസ്ത ഔട്‍ഫിറ്റ്  ആരാധകർക്കിടയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.

എംബ്രോയിഡറിയിൽ ഫ്ലോറൽ സൗന്ദര്യം നിറഞ്ഞ പിങ്ക് ഓപ്പൺ ടോപ്പും പൈജാമ മോഡലിലുള്ള വൈറ്റ് പാൻസുമാണ് പ്രിയങ്കയുടെ വേഷം. ബ്ലാക് നിറത്തിലുള്ള മറ്റൊരു വസ്ത്രത്തിൽ കൂടി പ്രിയങ്ക തിളങ്ങുന്നുണ്ട്. താരത്തിന്റെ പുത്തൻ ലുക്കും കയ്യടിയോടെ  സ്വീകരിച്ചിരിക്കുകയാണ് ആരാധകർ. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

5.

6.

Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion