Thursday 14 April 2022 12:26 PM IST : By സ്വന്തം ലേഖകൻ

ഹോട്ടും സ്റ്റൈലിഷുമല്ല, സിമ്പിൾ ലുക്കിൽ അതിമനോഹരിയായി പ്രിയങ്ക ചോപ്ര! മനം കവർന്ന ചിത്രങ്ങൾ

priyanka-green886

എപ്പോഴും ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ എത്താറുള്ള പ്രിയങ്ക ചോപ്ര നാടൻ ലുക്കിൽ വന്നാൽ എങ്ങനെയിരിക്കും? പച്ച ചുരിദാറിലുള്ള താരത്തിന്റെ മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മയിലിന്റെ ഡിസൈനും വൈറ്റ് ബോട്ടവും ദുപ്പട്ടയുമെല്ലാം ചേർന്ന സിമ്പിൾ ലുക്കിലുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ കാണാം..  

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion