Friday 09 September 2022 12:51 PM IST : By സ്വന്തം ലേഖകൻ

ഓഫ് വൈറ്റ്- ഗോള്‍ഡന്‍ കോമ്പിനേഷന്‍; സില്‍ക് സാരിയില്‍ തിളങ്ങി രമ്യ നമ്പീശന്‍, ചിത്രങ്ങൾ

sareeramm75tfyg

ഓഫ് വൈറ്റ്- ഗോള്‍ഡന്‍ നിറത്തിലുള്ള സില്‍ക് സാരിയില്‍ തിളങ്ങി രമ്യ നമ്പീശന്‍. സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ച രമ്യയുടെ ഓണം സ്പെഷല്‍ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. എലഗന്റ് ലുക്കിലുള്ള ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് പ്രേം സാം പോള്‍ ആണ്. എഎച്ച് ഡിസൈന്‍ ലേബല്‍ ആണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

sareeramm758

2.

sareeramm76fhjhj

3.

ramm75fgsaree

4.

Tags:
  • Celebrity Fashion
  • Fashion