Thursday 28 April 2022 04:14 PM IST : By സ്വന്തം ലേഖകൻ

അതീവ ഗ്ലാമറസ് ലുക്കിൽ തിളങ്ങി രസ്ന പവിത്രൻ; വേറിട്ട ഗെറ്റപ്പ് ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ

rasna-pavithran667766g

സിനിമയിൽ നാടൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ രസ്ന പവിത്രന്റെ പുതുപുത്തൻ മേക്കോവർ ഏറ്റെടുത്ത് ആരാധകർ. ചുവപ്പ് നിറത്തിലുള്ള ഗൗണിൽ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. സെനിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഊഴം, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് രസ്ന. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion