Monday 02 January 2023 03:24 PM IST : By സ്വന്തം ലേഖകൻ

കുര്‍ത്തിയില്‍ ശാലീന സുന്ദരിയായി രമ്യ നമ്പീശന്‍; സിമ്പിള്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

remya-kurthi8755

കുര്‍ത്തിയില്‍ ശാലീന സുന്ദരിയായി പ്രിയതാരം രമ്യ നമ്പീശന്‍. ചുവപ്പ് നിറത്തിലുള്ള എ ലൈന്‍ കുര്‍ത്തിയാണ് താരം ധരിച്ചിരിക്കുന്നത്. കലംകാരി ഡിസൈനിലുള്ള ഓവര്‍കോട്ടും ചുവപ്പ് കുര്‍ത്തിയും പാന്‍സുമാണ് താരം ധരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച സിമ്പിള്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മോനിഷ് മത്തായിയാണ് മേക്കപ്പ്. ചിത്രങ്ങള്‍ കാണാം.. 

1.

remysdgaline455

2.

remya-alll754

3.

remaline

4.

5.

Tags:
  • Celebrity Fashion
  • Fashion