Tuesday 06 September 2022 11:54 AM IST : By സ്വന്തം ലേഖകൻ

ബ്ലൗസില്‍ ഫ്യൂഷന്‍ അഴക്, ഗോൾഡൻ പട്ടുസാരിയില്‍ ട്രെന്‍ഡിയായി ഒരുങ്ങി ശാലിൻ സോയ; മനോഹര ചിത്രങ്ങള്‍

shalinzzz33

ഓണം സ്പെഷൽ ഫോട്ടോഷൂട്ടുമായി നടി ശാലിൻ സോയ. ഗോൾഡൻ സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ട്രഡീഷനൽ, മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകരുടെ മനം കവർന്നു. ഹൈ നെക്, ഡീപ് നെക് സ്റ്റൈലുകൾ ചേരുന്ന ബ്ലൗസില്‍ ഫ്യൂഷന്റെ ഭംഗി നിറയുന്നു.  സെലിബ്രിറ്റി കോസ്റ്റ്യൂം ഡിസൈന‍റായ ആൻ ആന്‍സിയാണ് ഷൂട്ട് ഒരുക്കിയത്. സൂര്യയാണ് മേക്കപ്പ്. ചിത്രങ്ങൾ സായൂജ്. മിഥുൻ മിത്രനാണ് പ്രൊഡക്‌ഷൻ. ചിത്രങ്ങള്‍ കാണാം.. 

1.

shalin655fy887

2.

shalin4567

3.

Tags:
  • Celebrity Fashion
  • Fashion