Friday 26 August 2022 11:54 AM IST : By സ്വന്തം ലേഖകൻ

നീല സാരിയില്‍ അഴകോടെ ഷംന കാസിം; ക്യൂട്ട് ചിത്രങ്ങൾ കാണാം..

shamna-kasimblue31345

നീല സാരിയിൽ അതിമനോഹരിയായി പ്രിയതാരം ഷംന കാസിം. ഇസ ഡിസൈനേഴ്സ് സ്റ്റുഡിയോ ആണ് മനോഹര വസ്ത്രം ഒരുക്കിയിരിക്കുന്നത്. സ്ട്രൈപ് വർക്കുകൾ നിറഞ്ഞ സാരി കൂടുതൽ മനോഹരമാണ്. വി ക്യാപ്ച്ചേഴ്‌സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഷംനയുടെ ക്യൂട്ട് ചിത്രങ്ങൾ സോഷ്യല്‍മീഡിയയില്‍ തരംഗമാണ്. ചിത്രങ്ങള്‍ കാണാം.. 

1.

shamna-blue44

2.

shamnablue223

3.

shamna-bluee55yuhb

4.

shamna-blue44677

5.

Tags:
  • Celebrity Fashion
  • Fashion