Monday 26 April 2021 01:57 PM IST : By സ്വന്തം ലേഖകൻ

'ബീ സിമ്പിൾ യെറ്റ് എലഗന്റ്'; ചോളിയിൽ കളർഫുളായി ഷംന കാസിം, അതിമനോഹരമെന്ന് ആരാധകർ

shamnakkkk66777

അതിമനോഹരമായ ഔട്‍ഫിറ്റിൽ തിളങ്ങി നടി ഷംന കാസിം. ധാരാളം പ്രിന്റഡ് വർക്കുകൾ നിറഞ്ഞ കളർഫുൾ ആയ ചോളിയാണ് താരം അണിഞ്ഞിരിക്കുന്നത്. 'ബീ സിമ്പിൾ യെറ്റ് എലഗന്റ്' എന്നാണ് ഷംന കോസ്റ്റ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

വി കാപ്ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രിയങ്കയാണ്‌ സ്റ്റൈലിങ്.  പെറ്റൽസ് ബൈ സ്വാതിയാണ് ജുവല്ലറി. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

shammnn6674445

4.

EzqVtOCVIAYjZmM

5.

EzqVt4cUUAAw7vJ
Tags:
  • Celebrity Fashion
  • Fashion