Tuesday 27 December 2022 12:45 PM IST : By സ്വന്തം ലേഖകൻ

മില്‍ക്കി വൈറ്റ് സാരിയില്‍ ഷംനയുടെ ക്രിസ്മസ് ലുക്ക്; സ്റ്റൈലിഷ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍

shamna-milkywhite

ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മില്‍ക്കി വൈറ്റ് സാരിയില്‍ തിളങ്ങി പ്രിയതാരം ഷംന കാസിം. ഷംനയുടെ വിവാഹ ശേഷമുള്ള ആദ്യത്തെ ക്രിസ്മസാണ് ഇത്. സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ച സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ലേബല്‍ നര്‍വിയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. വി കാപ്ച്ചേഴ്സ് ഫോട്ടോഗ്രാഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

shamnawhhhh6

2.

shamna-whitt5335

3.

shamnawhiitr6678

4.

shamnnwhitt646

5.

shammwhjoitr5667

6.

shamnawhitt544d

7.

Tags:
  • Celebrity Fashion
  • Fashion