Saturday 23 October 2021 04:11 PM IST : By സ്വന്തം ലേഖകൻ

സിൽക്ക് സൽവാറിൽ ശാലീന സുന്ദരിയായി ഷംന കാസിം; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

hamnaachuri

അതിമനോഹരമായ സിൽക്ക് സൽവാറിൽ തിളങ്ങി നടി ഷംന കാസിം. റൊമാന്റിക് പീച്ച് നിറത്തിലുള്ള സൽവാറിൽ സ്റ്റോൺ മിറർ വർക്കുകൾ ചെയ്തിരിക്കുന്നു. തൻവ ബൈ ദീപികയാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. വി കാപ്ച്ചേഴ്‌സ് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ബെല്ലോഫോക്സ്‌ ആണ് ആക്‌സസറീസ്. മനോഹര ചിത്രങ്ങൾ കാണാം... 

1.

shambnaasilkk7768

2.

shamnnnsilllnnf65678

3.

4.

Tags:
  • Celebrity Fashion
  • Fashion