Monday 12 December 2022 02:03 PM IST : By സ്വന്തം ലേഖകൻ

ബ്ലാക് ആന്‍ഡ് വൈറ്റ് ഔട്ഫിറ്റില്‍ ഷംനയുടെ ബോള്‍ഡ് ലുക്ക്; അതിമനോഹരമെന്ന് ആരാധകര്‍

shamna-ba

ബ്ലാക് ആന്‍ഡ് വൈറ്റ് നിറത്തിലുള്ള ഔട്ഫിറ്റില്‍ ബോള്‍ഡ് ലുക്കില്‍ തിളങ്ങി നടി ഷംന കാസിം. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധക ശ്രദ്ധ നേടി. ലേഡീസ് പ്ലാനറ്റ് ആണ് ഔട്ഫിറ്റ് ഒരുക്കിയിരിക്കുന്നത്. വി കാപ്ച്ചേഴ്സ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. രശ്മി മുരളീധരന്‍ ആണ് സ്റ്റൈലിങ്. പൂജ ഗുപ്തയാണ് ഹെയര്‍ സ്റ്റൈലിസ്റ്റ്. ചിത്രങ്ങള്‍ കാണാം..  

1.

shamna-ba5

2.

shamna-ba3

3.

shamna-ba4

4.

shamna-ba22

5.

Tags:
  • Celebrity Fashion
  • Fashion