Thursday 23 June 2022 12:39 PM IST : By സ്വന്തം ലേഖകൻ

‘ലൈഫ് ഇന്‍ പിങ്ക്’; ഗൗണിൽ ഡാസ്‌ലിങ് ബ്യൂട്ടിയായി ശില്‍പ ഷെട്ടി, മനോഹര ചിത്രം

silpapinkkk

മനോഹരമായ പിങ്ക് ഗൗണില്‍ ഡാസ്‌ലിങ് ബ്യൂട്ടിയായി ബോളിവുഡ് താരം ശില്‍പ ഷെട്ടി. ‘ലൈഫ് ഇന്‍ പിങ്ക്’ എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് ശില്‍പ കുറിച്ചത്. ഫിറ്റ്നസിന്റെ കാര്യത്തിലും വസ്ത്രധാരണത്തിലും അതീവ ശ്രദ്ധ ചെലുത്തുന്ന താരമാണ് ശില്പ ഷെട്ടി. ശിൽപയുടെ ബ്യൂട്ടി, ഡയറ്റ് ടിപ്സ്, ഫിറ്റ്നസ് വിഡിയോകൾ എന്നിവയ്ക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം;

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion