Saturday 10 December 2022 12:52 PM IST : By സ്വന്തം ലേഖകൻ

‘ഗോ ഗ്രീന്‍...’; പച്ച ഔട്ഫിറ്റില്‍ ശില്‍പ ഷെട്ടിയുടെ ഹോട്ട് ലുക്, മനോഹര ചിത്രങ്ങള്‍

shilyyyyfreee

പച്ച ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ തിളങ്ങി ബോളിവുഡ് സൂപ്പര്‍ സുന്ദരി ശില്‍പ ഷെട്ടി. ടിവി ഷോയ്ക്കു വേണ്ടിയാണ് താരം മനോഹരമായ ഔട്ഫിറ്റില്‍ എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. കിമോണോ സ്റ്റൈലിലുള്ള വസ്ത്രത്തിനൊപ്പം വെള്ള നിറത്തിലുള്ള ഷൂസാണ് പെയര്‍ ചെയ്തിരിക്കുന്നത്. വേവി ഹെയറിലും സ്മോക്കി ഐസിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം..  

1.

sihiluggrww

2.

shilu-gree446

3.

shilugrrr446

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion