Tuesday 09 August 2022 12:09 PM IST : By സ്വന്തം ലേഖകൻ

ഇതാരാ ക്ലിയോപാട്രയോ? സില്‍വര്‍ ഗൗണിലും ഗ്രേ ഹെയറിലും അതിസുന്ദരിയായി സോനാക്ഷി സിന്‍ഹ

sonakshicleooo90

ഇതാരാ ക്ലിയോപാട്രയോ? ബോളിവുഡ് സൂപ്പര്‍താരം സോനാക്ഷി സിന്‍ഹയെ കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഈജിപ്ഷ്യന്‍ സുന്ദരിയാണെന്നേ തോന്നൂ.. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സില്‍വര്‍ ഗൗണിലും ഗ്രേ ഹെയറിലും അതിസുന്ദരിയാണ് സോനാക്ഷി. ലേഡി ഗാഗയുമായാണ് താരത്തിന്റെ ഫാഷന്‍ പരീക്ഷണത്തെ ആരാധകര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

cleeeoo986

2.

cleoonmm6543

3.

cleo9865f

4.

Tags:
  • Fashion