ഗോള്‍ഡന്‍ സിന്‍ഡ്രല്ല ഗൗണില്‍ അതിമനോഹരിയായി ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ഡീപ് നെക്കിലുള്ള ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലാണ് താരം. മോതിരവും കമ്മലും മാത്രമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ഗോള്‍ഡന്‍ ഐ ഷാഡോ ഹൈലൈറ്റ് ചെയ്തു കൊണ്ടുള്ള മേക്കപ്പില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം. താരത്തിന്റെ ലുക്ക് ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ കയ്യടി നേടി. മനോഹര ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.