പിങ്ക് സാറ്റിന്‍ സില്‍ക് ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ഓഫ് ഷോള്‍ഡറിലുള്ള ലോങ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം...
1.
2.
3.
4.