വയലറ്റ് അനാര്‍ക്കലിയിലും ദുപ്പട്ടയിലും തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ഓറഞ്ച് ബോര്‍ഡറുള്ള വയലറ്റ് അനാര്‍ക്കലിയില്‍ സിമ്പിള്‍ ലുക്കിലാണ് താരം. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം. മകര സംക്രാന്തി കുടുംബപൂജയ്ക്കു വേണ്ടി പിതാവ് അനില്‍ കപൂറിന്റെ വീട്ടിലെത്തിയതാണ് താരം. സോനം തന്നെയാണ് മനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
1.
2.
3.