Tuesday 16 February 2021 11:24 AM IST : By സ്വന്തം ലേഖകൻ

സാരിയിൽ രാജകീയ ലുക്കിൽ തിളങ്ങി സുരഭി ലക്ഷ്മി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

surabhii443355

അതിമനോഹരമായ സാരിയിൽ പ്രൗഢയായി തിളങ്ങി നടി സുരഭി ലക്ഷ്മി. രാജകീയ ലുക്കിലാണ് താരം. ഫെയ്സ്ബുക് പേജിലൂടെയാണ് സുരഭി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘ആളുകൾ പറയുന്നത് ജീവിതത്തെ ഗൗരവമായി കാണരുതെന്നാണ്. പക്ഷേ, ചില സമയങ്ങളിൽ വസ്ത്രധാരണത്തെ ഗൗരവമായി കാണും.’-സുരഭി ലക്ഷ്മി കുറിക്കുന്നു.  ക്യാമറ: അമീർ മാംഗോ, ക്യാമറ അസിസ്റ്റന്റ്: അർജുൻ ശ്രീഹരി, മേക്കപ്പ്: അമൽ അജിത് കുമാർ. സിൽക്ക് മന്ദിർ ആണ് സാരി ഒരുക്കിയിരിക്കുന്നത്. ചിത്രങ്ങൾ  കാണാം;

1.

ssfnn8767

2.

ssdd4333

3.

ssdg65547

4.

ssdfbbb66g

5.

sehb556

6.

ssddnnb66g
Tags:
  • Celebrity Fashion
  • Fashion