Monday 01 August 2022 12:05 PM IST : By സ്വന്തം ലേഖകൻ

മാലദ്വീപില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ വേദിക; മനോഹര ചിത്രങ്ങള്‍

vedhika445beach

ബീച്ച് കോസ്റ്റ്യൂമില്‍ അതീവ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യന്‍ താരസുന്ദരി വേദിക. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച  അവധിയാഘോഷത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി. മാലദ്വീപിലെ ഹെറിറ്റന്‍സ് ആരാ റിസോര്‍ട്ടില്‍ നിന്നാണ് വേദിക ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിട്ടുള്ളത്. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയാണ് വേദിക. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion