Friday 09 April 2021 12:55 PM IST : By സ്വന്തം ലേഖകൻ

ലെഹങ്ക, ജാക്കറ്റ് മാക്സി കോംബോയിൽ ട്രെൻഡിയായി വിദ്യ ബാലൻ; വസ്ത്രത്തിന്റെ വില 1.4 ലക്ഷം രൂപ

scaavhyt

സാരിയിൽ അതിമനോഹര ട്രെൻഡുകളുമായി ഫാഷൻ പ്രേമികളുടെ മനം കവരുന്ന താരമാണ് നടി വിദ്യ ബാലൻ. വിദ്യയുടെ സാരി ലുക്ക് ഇരുകൈയും നീട്ടി ആരാധകർ സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ ലെഹങ്ക, ജാക്കറ്റ് മാക്സി കോംബോ ധരിച്ചുള്ള വിദ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ബ്ലാക്ക് ആൻഡ് ഗോഡൻ ജാക്കറ്റ് മാക്സി വേറിട്ട ലുക്ക് നൽകുന്നു. പ്രിന്റഡ് റോ സിൽക് ലെഹങ്കയാണ് ഒപ്പം ധരിച്ചത്. 1,42,500 രൂപയാണ് വസ്ത്രത്തിന്റെ വില. സോനം ആൻഡ് പാറസ് മോദിയുടെ എസ്‌വിഎ കൗച്ചറിൽ നിന്നുള്ള വസ്ത്രമാണിത്. 

1.

2.

vvhbg44565
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion