Thursday 19 August 2021 02:25 PM IST : By സ്വന്തം ലേഖകൻ

ലോങ് സ്കർട്ടും ക്രോപ് ടോപ്പുമണിഞ്ഞ് മലയാളിമങ്ക; ‘ഓണം ടെയ്‌ലു’മായി നടി വിന്ധുജ വിക്രമൻ, ചിത്രങ്ങൾ

ddgg554fghhhb0000

ശ്രദ്ധേയമായ ഓണം ഫോട്ടോഷൂട്ടുമായി നടി വിന്ധുജ വിക്രമൻ. ലോങ് സ്കർട്ടും ക്രോപ് ടോപ്പുമണിഞ്ഞ് മലയാളിമങ്ക ലുക്കിലാണ് താരം. ട്രെഡീഷനൽ–ട്രെൻഡി കോമ്പിനേഷനിൽ വാടാമല്ലി ഡിസൈനുകളാണ് കോസ്റ്റ്യൂമിനെ ആകർഷകമാക്കുന്നത്. അഹം ബുട്ടീക് ആണ് മനോഹരമായ വസ്ത്രം ഒരുക്കിയത്.

സെലിബ്രിറ്റി ഫാഷൻ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധേയരായ ഡിപി ലൈഫ്സ്റ്റൈല്‍ ഹബ്ബാണ് ‘ഓണം ടെയ്ൽ’ ഒരുക്കിയത്. മോഹന വിജിൻ സ്റ്റൈലിങ്ങും സബിൻ വി.കെ ആർട്ടും ചെയ്തിരിക്കുന്നു.

കൺസപ്റ്റും ഫൊട്ടോഗ്രഫിയും അരുൺ ദേവ് ആണ്. അശ്വതി ജയകുമാർ, ജാക്, വിനോദ്, അരവിന്ദ് വേണുഗോപാൽ എന്നിവരും ടീമിൽ അംഗങ്ങൾ ആയിരുന്നു. കവടിയാറിലുള്ള യുഡിഎസ് പാലസിൽ സെറ്റിറ്റാണ് ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

5.

Tags:
  • Celebrity Fashion
  • Fashion