Tuesday 24 August 2021 11:30 AM IST : By സ്വന്തം ലേഖകൻ

ഫ്ലോറൽ പ്രിന്റഡ് ഗൗണിൽ രാജകുമാരിയെപ്പോൽ മുക്ത...ക്യൂട്ട് ലുക്കിൽ കിയാരക്കുട്ടിയും: ചിത്രങ്ങൾ കാണാം

muktha cover

മലയാളികൾക്ക് അയലത്തെ കുട്ടിയാണ് മുക്ത. അഭിനയിക്കുമ്പോഴും ആ സ്വാഭാവികതയും അടുപ്പവും മുക്തയുടെ കഥാപാത്രങ്ങളോടും പ്രേക്ഷകർക്കുണ്ടാകും. മലയാളത്തിലും തമിഴിലുമൊക്കെ മികച്ച സിനിമകളുടെ ഭാഗമായ താരം ഇപ്പോൾ മിനിസ്ക്രീനിൽ തിരക്കേറിയ സാന്നിധ്യമാണ്. മുക്തയോടുള്ള അതേ ഇഷ്ടമാണ് മുക്തയുടെ പൊന്നോമനയായ മകൾ കിയാരയെന്ന കൺമണിയോടും മലയാളികൾക്ക്. മുക്ത സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന കിയാരക്കുട്ടിയുടെ ചിത്രങ്ങളും വിഡിയോകളുമൊക്കെ വളരെ വേഗമാണ് ശ്രദ്ധേയമാകുന്നത്.

‘വനിത’യുടെ ഓഗസ്റ്റ് അവസാന ലക്കത്തിൽ മുക്തയും കിയാരയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ടാണ് കവർ. മനോഹരമായ ലുക്കിലായിരുന്നു ഇരുവരും ചിത്രങ്ങളിൽ.

പീച്ച് പിങ്ക് നിറത്തിലുള്ള ഫ്ലോറൽ പ്രിന്റഡ് ഗൗണാണ് കവര്‍ ചിത്രത്തിൽ ഇരുവരും അണിഞ്ഞിരിക്കുന്നത്.

(വസ്ത്രങ്ങൾക്ക് കടപ്പാട് – JME’S couture)

ചിത്രങ്ങൾ കാണാം –

1

muktha-1

2

muktha-2

3

muktha