Monday 18 July 2022 03:43 PM IST : By സ്വന്തം ലേഖകൻ

ഇലകള്‍ കൊണ്ട് വസ്ത്രം, പുൽച്ചാടി കമ്മൽ, ഒപ്പം ഗ്ലാമര്‍ കൂട്ടാന്‍ പല്ലിയും... അദയുടെ ഫാഷന്‍ പരീക്ഷണം വൈറല്‍, ചിത്രങ്ങള്‍

aadha-khannn

ഇലകള്‍ കൊണ്ട് ഒരുക്കിയ വസ്ത്രം, പുൽച്ചാടി കമ്മൽ, ഒപ്പം ഗ്ലാമര്‍ കൂട്ടാന്‍ പല്ലിയും... വ്യത്യസ്തമായ പരീക്ഷണങ്ങളുമായി ഫാഷൻ ലോകത്തെ അമ്പരപ്പിക്കുകയാണ് നടി അദാ ശർമ. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ടിലാണ് കിടിലന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്.

സ്വീറ്റ് ഹാർട്ട് നെക്‌ലൈനോടു കൂടിയ ഓഫ് ഷോൾഡർ ഗൗൺ ആണ് താരം ധരിച്ചത്. ആക്സസറീസ് ആയി പുൽച്ചാടിയുടെ രൂപത്തിലുള്ള കമ്മലാണ് ധരിച്ചത്. പല്ലിയുടെ രൂപത്തിലുള്ള സൂചിപ്പതക്കം ഡ്രസ്സിൽ പിൻ ചെയ്തു. ചിത്രങ്ങള്‍ കാണാം.. 

1.

aadha77899

2.

aadha3345

3.

aadha00979

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion