Tuesday 06 February 2018 12:37 PM IST : By സ്വന്തം ലേഖകൻ

കറുപ്പിലോ, സിൽവർ ഗൗണിലോ ഐശ്വര്യ കൂടുതൽ സുന്ദരി? ചിത്രങ്ങൾ പറയും

aiswarya-black-silver

വർഷങ്ങൾ കടന്നുപോകും, എന്നാൽ സൗന്ദര്യത്തിൽ ഐശ്വര്യ റായ്‌ക്ക് പകരം വയ്ക്കാൻ മറ്റൊരാളുണ്ടാവില്ല. ദിവസം തോറും താരത്തിന്റെ സൗന്ദര്യം കൂടുന്നുണ്ടോ എന്ന് സംശയിച്ചാൽ പോലും തെറ്റില്ല. കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിലെ സിഡ്നിയിൽ വാച്ചിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാൻ എത്തിയ ഐശ്വര്യയുടെ മനോഹരമായ ലുക്ക് ആരാധകരെ അദ്‌ഭുതപ്പെടുത്തി. കറുപ്പും സിൽവറും നിറത്തിലുള്ള ഗൗണാണ് ഐശ്വര്യ ധരിച്ചിരുന്നത്.

ആങ്കിൾ ലെങ്ത്തിലുള്ള സിൽവർ ഗൗണിൽ ടീനേജുകാരിയെ പോലെ ചെറുപ്പമായിരുന്നു ഐശ്വര്യ. വാച്ചും മോതിരവും കമ്മലും മാത്രമായിരുന്നു അണിഞ്ഞിരുന്നത്. ഗൗണിനു അനുയോജ്യമായ രീതിയിൽ മിനിമൽ മേക്കപ്പിലാണ് താരം തിളങ്ങിയത്. കറുത്ത ഗൗണിൽ പക്വമതിയായ യുവതിയെ പോലെയായിരുന്നു ഐശ്വര്യ. ചിത്രങ്ങൾ കാണാം;

1.

ais-bs9

2.

ais-bs8

3.

ais-bs10

4.

ais-bs4

5.

ais-bs2

6.

ais-bs1

7.

ais-bs7

8.

ais-bs3

9.

ais-bs5

10.

ais-bs6