Thursday 26 September 2024 03:19 PM IST : By സ്വന്തം ലേഖകൻ

പാരിസ് ഫാഷൻ വീക്കില്‍ കയ്യടി, ചുവപ്പ് ബലൂൺ ഗൗണിൽ മനം കവര്‍ന്ന് ഐശ്വര്യ റായ്; ചിത്രങ്ങള്‍

aiswarya-rai-red-pfw

2024 ലെ പാരിസ് ഫാഷൻ വീക്കില്‍ ചുവപ്പ് ഓഫ് ഷോൾഡർ ബലൂൺ ഗൗണിൽ തിളങ്ങി ബോളിവുഡ് താരം ഐശ്വര്യ റായ്. ഫ്രഞ്ച് ബ്രാൻഡായ മോസ്സിയുടെ ഗൗണ്‍ ധരിച്ചാണ് ഐശ്വര്യ റാംപിലെത്തിയത്. ചുവപ്പ് നിറത്തിലുള്ള സിൽക്കെൻ ബലൂൺ ഹെമ്മഡ് ടെന്‍ഡ് ഗൗണായിരുന്നു ഐശ്വര്യ ധരിച്ചത്. ഓഫ്ഷോൾഡർ ഗൗണിന് കേയ്പ്പ് സ്ലീവാണ്.  

ഐശ്വര്യയുടെ വിഡിയോയും ചിത്രങ്ങളും ആരാധകര്‍ക്കിടയില്‍ കയ്യടി നേടി. മുന്‍ വർഷത്തെ ലുക്കുകളെക്കാൾ മികച്ചതാണ് ഇത്തവണയെന്ന് പലരും കമന്റ് ചെയ്തു. മനോഹര ചിത്രങ്ങള്‍ കാണാം.. 

1.

2174050316

2.

ash-paris5456

3.

aiswarya-paris-fashion-week
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion