Wednesday 03 August 2022 11:37 AM IST : By സ്വന്തം ലേഖകൻ

കഫ്താന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങളില്‍ തിളങ്ങി ആലിയ ബട്ട്; മനോഹര ചിത്രങ്ങള്‍

alia-blue556

ആദ്യത്തെ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇതിനിടെ ആലിയയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്. കഫ്താന്‍ സ്റ്റൈലിലുള്ള വസ്ത്രങ്ങള്‍ അതിമനോഹരമാണ്. നീല ഫ്ലോറല്‍ ഡിസൈനിലും കറുപ്പിലുമുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം..

1.

alia-blue4466

2.

alia-blue4467

3.

4. 

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion