Wednesday 31 August 2022 11:49 AM IST : By സ്വന്തം ലേഖകൻ

നിറവയറുമായി പിങ്ക് ടോപ്പില്‍ തിളങ്ങി ആലിയ ഭട്ട്; വസ്ത്രത്തിന്റെ വില 3.2 ലക്ഷം! ചിത്രങ്ങള്‍

aliyarose4566vhjj

നിറവയറുമായി പിങ്ക് ടോപ്പില്‍ തിളങ്ങി ആലിയ ഭട്ട്. ഭർത്താവും നടനുമായ രൺ‍ബീർ കപൂര്‍ നായകനായ ‘ബ്രഹ്മാസ്ത്ര’യുടെ പ്രചാരണ പരിപാടിയിലാണ് പിങ്ക് ടോപ്പില്‍ ആലിയ തിളങ്ങിയത്. ആഡംബര ഫാഷൻ ബ്രാൻഡ് ഗൂച്ചിയുടെ കലക്‌ഷനിലേതാണ് ഈ വസ്ത്രം.

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം. ഫുൾ സ്ലീവും സെൽഫ് ടൈ സ്റ്റൈലിലുള്ള നെക്കുമാണ് മറ്റു പ്രത്യേകതകള്‍. കറുപ്പ് വെയിസ്റ്റ് കോട്ടും കറുപ്പ് പാന്റ്സുമാണ് പെയര്‍ ചെയ്തത്. ഏകദേശം 3.2 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. ചിത്രങ്ങള്‍ കാണാം.. 

1.

alia-bhatt-2.jpg.image.845.440

2.

alia-bhatt-4.jpg.image.845.440

3.

alia-bhatt-1.jpg.image.845.440

4.

5.

aliyarosran6644
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion