Monday 12 February 2018 05:41 PM IST : By സ്വന്തം ലേഖകൻ

ഇതാരാ മത്സ്യ കന്യകയോ? കറുത്ത നീളൻ ഗൗണിൽ മനോഹരിയായി അമല പോള്‍ (ചിത്രങ്ങൾ, വിഡിയോ)

amala-black1

ഇൻസ്റ്റാഗ്രാമിൽ നടി അമല പോളിന്റെ വ്യത്യസ്തമായ ചിത്രങ്ങളാണ് തരംഗം. തികച്ചും വേറിട്ട ഗെറ്റപ്പിലാണ് താരം. കറുപ്പ് നിറത്തിലുള്ള നീളൻ ഗൗണിൽ മത്സ്യ കന്യകയുടെ ലുക്കിലാണ് ആരാധകരുടെ ഇഷ്ടം നേടിയിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്കിലുള്ള ഡിസ്കോ ഡാൻസും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. വിഡിയോ, ചിത്രങ്ങൾ കാണാം;

1.

amala-black4

2.

amala-black3

3.

amala-black5

4.

amala-black2

5.