Thursday 01 April 2021 12:04 PM IST : By സ്വന്തം ലേഖകൻ

പിങ്ക് ഔട്ഫിറ്റില്‍ അതിശയിപ്പിക്കുന്ന ലുക്കില്‍ അനാർക്കലി മരിക്കാർ; ചിത്രങ്ങള്‍ കാണാം...

anarkaliggfffdf

വസ്ത്രധാരണത്തിൽ പുതുപുത്തൻ പരീക്ഷണങ്ങളുമായി ആരാധകരെ അതിശയിപ്പിക്കുന്ന താരമാണ് അനാർക്കലി മരിക്കാർ. താരത്തിന്റെ വസ്ത്രങ്ങൾ ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. പിങ്ക് ഔട്ഫിറ്റിലെത്തിയ താരത്തിന്റെ ചിത്രങ്ങളും  ഇത്തവണ വൈറലായി.

ചെന്നൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ‘അമല’ എന്ന തന്റെ സിനിമയുടെ പ്രചാരണത്തിനെത്തിയതാണ് അനാർക്കലി. ഇമേജ് ബൊട്ടിക്കാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. സ്റ്റൈലിങ് ആസാനിയ നസ്റിന്‍. ലിന്‍സണ്‍ ആന്റണിയാണ് ഫൊട്ടോഗ്രഫി. ചിത്രങ്ങള്‍ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion