Saturday 28 November 2020 01:37 PM IST : By സ്വന്തം ലേഖകൻ

തകര്‍പ്പന്‍ ഫോട്ടോഷൂട്ടുമായി അനിഘ സുരേന്ദ്രന്‍! ചിത്രങ്ങള്‍ കാണാം

a

തകര്‍പ്പന്‍ ഫോട്ടോഷൂട്ടുമായി തെന്നിന്ത്യയുടെ പ്രിയ യുവതാരം അനിഘ സുരേന്ദ്രന്‍. സ്റ്റൈലിഷ് ലുക്കുകളില്‍ കൂടുതല്‍ സുന്ദരിയാണ് താരം ചിത്രങ്ങളില്‍. 

ശരത് റെയിന്‍ബോ മീഡിയ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മേക്കപ്പ് ആന്‍ഡ് ഹെയര്‍- ടോണി മൈക്കിള്‍. സ്‌റ്റൈലിങ് - ജോബിന.

ചിത്രങ്ങള്‍ കാണാം - 

1

a1

2

a2

3

a4

4

a3