Saturday 03 April 2021 02:21 PM IST : By സ്വന്തം ലേഖകൻ

ഹോട്ട് ലുക്കിൽ ക്യൂട്ടായി അനു ഇമ്മാനുവൽ; 'സെമ്മ ഹോട്ടി, ക്വീൻ' എന്ന് കമന്റിട്ട് ആരാധകർ, ചിത്രങ്ങൾ

anu-ennaneercghhg

ഹോട്ട് ലുക്കിൽ ക്യൂട്ടായി നടി അനു ഇമ്മാനുവൽ. സ്ട്രൈപ്പ് ഔട്‍ഫിറ്റാണ് അനു ഇമ്മാനുവൽ അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളിൽ 'സെമ്മ ഹോട്ടി, ക്വീൻ' എന്നിങ്ങനെയാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.  കല്യാൺ യശസ്വിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

1.

2.

Tags:
  • Celebrity Fashion
  • Fashion