Tuesday 26 October 2021 12:14 PM IST : By സ്വന്തം ലേഖകൻ

പിങ്ക് സാരിയിൽ ക്യൂട്ട് ലുക്കിൽ അനു ഇമ്മാനുവേൽ; അതിമനോഹര ചിത്രങ്ങൾ

anu-pink-asaree

ഗ്ലാമർ വേഷങ്ങളിലൂടെ തെന്നിന്ത്യയുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അനു ഇമ്മാനുവേൽ. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായി. പിങ്ക് സാരിയിൽ ക്യൂട്ട് ലുക്കിലാണ് അനു ഇമ്മാനുവേൽ. ചിന്തു ക്ലിക്സ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ജയറാം ചിത്രമായ ‘സ്വപ്‌നസഞ്ചാരി’യിലൂടെ ബാലതാരമായി അഭിനയരംഗത്തേക്കെത്തിയ താരം ആക്ഷൻ ഹീറോ ബിജുവിൽ നായികയായി. ഇപ്പോള്‍ തെലുങ്കിലും തമിഴിലും തിരക്കുള്ള അഭിനേത്രിയാണ് അനു. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion