Tuesday 24 July 2018 11:22 AM IST : By സ്വന്തം ലേഖകൻ

‘ഗ്ലാമറിൽ അനു അതുക്കും മേലെ’; വൈറലായി ചിത്രങ്ങൾ

anu-cover

മലയാളത്തിൽ നിന്നും ടോളിവുഡും കോളിവു‍ഡും ദത്തെടുത്ത സുന്ദരിയാണ് അനു ഇമ്മാനുവൽ. തെന്നിന്ത്യയിലെ സൂപ്പർ നായികമാരുടെ നിരയിലേക്കുയർന്ന അനുവിന് ഇപ്പോൾ ൈകനിറയെ ചിത്രങ്ങളാണ്. സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുനൊപ്പമുള്ള ചിത്രം ‘നാ പേരു സൂര്യ’ അനുവിന്റെ താരമൂല്യം ഒരിക്കൽ കൂടി ഉയർത്തിയിരുന്നു.

ഇപ്പോഴിതാ അനുവിന്റെ ഒരുപിടി ഗ്ലാമറസ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിവിധ മേക്ക് ഓവറിലും സ്റ്റൈലിലുമുള്ള അനുവിന്റെ ചിത്രങ്ങൾ ഫാഷൻ ലോകത്തും ചർച്ചാ വിഷയമായിക്കഴിഞ്ഞു.

ചിത്രങ്ങൾ കാണാം;

anuz-5
anuz-1
anuz-3
anuz-4
anuz-2