Thursday 22 October 2020 12:04 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായി അനു ഇമ്മാനുവൽ‌! ചിത്രങ്ങൾ വൈറൽ

anu

സ്റ്റൈലിഷ് ലുക്കിൽ പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി അനു ഇമ്മാനുവൽ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

‘സ്വപ്നസഞ്ചാരി’ എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ടായിരുന്നു അനുവിന്റെ സിനിമാ അരങ്ങേറ്റം. ‘ആക്ഷൻ ഹീറോ ബിജു’ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി എത്തിയ അനു മലയാളത്തിൽ നിന്നും തമിഴ്, തെലുങ്ക് സിനിമകളിലേക്കും സജീവമായി.