Thursday 31 May 2018 03:14 PM IST : By സ്വന്തം ലേഖകൻ

ചെമ്പരത്തി പൂവഴകിൽ അനുപമ! ശാലീനത തുളുമ്പുന്ന ചിത്രങ്ങൾ കാണാം

anu-ha7

ചുരുണ്ട മുടി മുന്നിലേക്കിട്ട് ’പ്രേമ’ത്തിലെ മേരിയായി മലയാളികളുടെ ഹൃദയം കവർന്ന നടി അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ തരംഗമാവുന്നു. സാധാരണയായി താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ മോഡേൺ വസ്ത്രങ്ങളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണ കടും ചുവപ്പു നിറത്തിലുള്ള സാരിയും സ്വർണ്ണ പൊട്ടുള്ള ബ്രൊക്കേഡ് ബ്ലൗസുമണിഞ്ഞാണ് താരമെത്തിയത്. വ്യത്യസ്തമായ ഹെയർ സ്റ്റൈലിലും, ഗ്ലാമർ ലുക്കിലുമാണ് താരം. മിനിമൽ മേക്കപ്പിൽ അതിസുന്ദരിയാണ് അനുപമ. ചിത്രങ്ങൾ കാണാം;

1.

anupama-ha5

2.

anupama-ha2

3.

anupama-ha4

4.

anu-ha10

5.

anu-ha9

6.

anu-ha8

7.

anupama-ha3