Tuesday 16 April 2019 11:09 AM IST : By സ്വന്തം ലേഖകൻ

പട്ടുപുടവയുടെ പകിട്ടിൽ അനുപമ പരമേശ്വരൻ; വിഷു ചിത്രങ്ങളിൽ സുന്ദരിയായി താരം

anupama

ആരാധകർക്ക് മനസു നിറഞ്ഞ വിഷു ആശംകളുമായി അനുപമ പരമേശ്വരൻ. കേരള സാരിയിൽ തിളങ്ങിയാണ് താരം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കൊന്നപ്പൂക്കളും കൈയ്യിലേന്തിയിട്ടുണ്ട്.

നീളൻ കയ്യുള്ള ചുവപ്പു ബ്ലൗസിന് ചെറിയ കസവുകരയുള്ള കേരള സാരിയാണ് ധരിച്ചത്. വിവിധ പോസുകളിലുള്ള ചിത്രങ്ങൾ അനുപമ പങ്കുവച്ചിട്ടുണ്ട്. സഹോദരനാണ് ചിത്രങ്ങൾ പകർത്തിയ‌ത്.താരത്തിനു തിരിച്ച് ആശംസകൾ നേർന്ന ആരാധകർ കേരള സാരിയിൽ അതിസുന്ദരിയായിരിക്കുന്നു എന്നും കമന്റു ചെയ്തിട്ടുണ്ട്.